Food & Travel Kollam

Food & Travel Kollam enjoy the real taste of kollam

28/04/2026

Dear friends and followers
Royal kallada Residency
കഴിഞ്ഞ മാസം 31 ന് പുതിയ മാനേജ്മെൻ്റിന് കീഴിൽ പ്രവർത്തനമാരംഭിക്കുകയും പൂർണമായും പഴയ മാനേജ്‌മെൻ്റും സ്റ്റാഫും മാറുകയും ചെയ്തു.
റോയൽ കല്ലട ഇപ്പോഴത്തെ ഹോട്ടലുമായോ മാനേജ്മെൻ്റുമായോ ഈ പേജിന് യാതൊരു ബന്ധവുമില്ല എന്ന് അറിയിക്കുന്നു.

നാളിതുവരെ നിങ്ങളെല്ലാവരും തന്ന പിൻതുണക്ക് നന്ദി.

വീണ്ടും കാണാം.

08/12/2025

🪙 വ്യത്യസ്ത ഡിസൈനുകളുള്ള നാണയങ്ങളെക്കുറിച്ച് സംശയമുണ്ടോ?

ഒരേ മൂല്യത്തിലുള്ള വ്യത്യസ്ത ഡിസൈനുകളുള്ള നാണയങ്ങൾ ഒരേ സമയം പ്രചാരത്തിലുണ്ട്.

👉 50 പൈസ, ₹1, ₹2, ₹5, ₹10, ₹20 എന്നിവയുടെ നാണയങ്ങളെല്ലാം നിയമസാധുതയുള്ളവയാണ്, അവ വളരെക്കാലമായി പ്രചാരത്തിലുള്ളവയാണ്.

👉 നാണയങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളോ കിംവദന്തികളോ വിശ്വസിക്കരുത്

👉 മടിക്കാതെ അവ സ്വീകരിക്കുക.

🔒 RBI പറയുന്നു.... അറിവ് നേടൂ, ജാഗ്രത പുലർത്തൂ!

വിട🌹
30/10/2025

വിട🌹

ആദരാഞ്ജലികൾ🌹🌹🌹🌹
30/10/2025

ആദരാഞ്ജലികൾ🌹🌹🌹🌹

14/08/2025

നാളെ ,15/08/2025
ഞങ്ങൾ പതിവു പോലെ തുറന്നു പ്രവർത്തിക്കുന്നതാണ്.

ഒരു ATM കാർഡ് കളഞ്ഞു കിട്ടിയിട്ടുണ്ട്, ഉടമസ്ഥൻ ഓഫീസിൽ contact ചെയ്യുക
05/08/2025

ഒരു ATM കാർഡ് കളഞ്ഞു കിട്ടിയിട്ടുണ്ട്, ഉടമസ്ഥൻ ഓഫീസിൽ contact ചെയ്യുക

13/07/2024

UPI payment നെ മാത്രം വിശ്വസിച്ച് , രാവിലെ വീട്ടിൽ നിന്ന് ഇറങ്ങരുത്

upi Server issues കൂടി കൂടി വരുന്നു.
ദയവായി card അല്ലെങ്കിൽ cash കൈയ്യിൽ കരുതുക.

ഒരു വയസ് . ചൂണ്ടക്കാരനെ നെഞ്ചിലേറ്റിയ എല്ലാവരോടും നന്ദി മാത്രം.... 🙏 ഇത് വരെ തന്ന സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു 🙏❤...
20/06/2024

ഒരു വയസ് . ചൂണ്ടക്കാരനെ നെഞ്ചിലേറ്റിയ എല്ലാവരോടും നന്ദി മാത്രം.... 🙏 ഇത് വരെ തന്ന സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു 🙏❤️🙏

15/11/2023

india will bat first💃💃💃

good luck team india
15/11/2023

good luck team india

26/04/2023

Address

East Kallada, Chittumala P. O. , Kundara, Kollam
Kottarakara
691502

Telephone

+914742586272

Website

Alerts

Be the first to know and let us send you an email when Food & Travel Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Food & Travel Kollam:

Share