Malabar Restaurant

Malabar Restaurant Official page of Malabar Restaurant Ajman

18/08/2020
05/09/2019
സ്നേഹ സമുദ്ധമായ ഈ വിഷുപ്പുലരിയിൽ ഭക്ഷണ സമുദ്ധിയുമായി മലബാർ റെസ്റ്റോറന്റ് നിങ്ങളുടെ മുൻപിലേക്ക് രുചി കൂട്ടുകളുടെ വ്യത്യസ്...
06/04/2019

സ്നേഹ സമുദ്ധമായ ഈ വിഷുപ്പുലരിയിൽ
ഭക്ഷണ സമുദ്ധിയുമായി മലബാർ റെസ്റ്റോറന്റ്
നിങ്ങളുടെ മുൻപിലേക്ക് രുചി കൂട്ടുകളുടെ വ്യത്യസ്തയാൽ
നാവിൻ തുമ്പിൽ വിരിയുന്ന രുചി ഭേദങ്ങൾക്ക്
എന്നും ഒപ്പം നിൽക്കുന്ന
നിങ്ങൾ ഓരോരുത്തരുമോടൊപ്പം ഞങ്ങളും
എവർക്കും മലബാറിലേക്ക് സ്വാഗതം

മലബാർ... കേരളത്തിന്റെ തനതു രുചിയിൽ പുതുമയോടെ.....
24/01/2019

മലബാർ... കേരളത്തിന്റെ തനതു രുചിയിൽ പുതുമയോടെ.....

നല്ല നാടൻ പലഹാരങ്ങൾ നാടിന്റെ രുചി ത്തനിമയോടെഏന്നും നിങ്ങളുടെ മലബാർ റസ്റ്റാറന്റിൽ
12/05/2018

നല്ല നാടൻ പലഹാരങ്ങൾ
നാടിന്റെ രുചി ത്തനിമയോടെ
ഏന്നും നിങ്ങളുടെ മലബാർ റസ്റ്റാറന്റിൽ

മത്തി പീരയിൽ വറ്റിച്ചതും കപ്പയും ഇന്നത്തെ സ്പെഷ്യൽ
13/11/2017

മത്തി പീരയിൽ വറ്റിച്ചതും കപ്പയും ഇന്നത്തെ സ്പെഷ്യൽ

കുലുക്കി സർബത്തിന്റെ തനി നാടൻ രുചിക്കൂട്ട് ഇനി മലാബാർ റസ്റ്റോറന്റിൽ....
20/10/2017

കുലുക്കി സർബത്തിന്റെ തനി നാടൻ രുചിക്കൂട്ട് ഇനി മലാബാർ റസ്റ്റോറന്റിൽ....

പുണ്യ റമദാൻ മാസത്തിൽ രുചിയേറിയ ഇഫ്താർ കിറ്റുകളൊരുക്കി  മലബാർ റസ്റ്റോറന്റ് ഈ വർഷവും  മലയാളികളുടെ മനസ്സിൽ പുതുമ നിറയ്ക്കുന...
11/06/2017

പുണ്യ റമദാൻ മാസത്തിൽ രുചിയേറിയ ഇഫ്താർ കിറ്റുകളൊരുക്കി മലബാർ റസ്റ്റോറന്റ് ഈ വർഷവും മലയാളികളുടെ മനസ്സിൽ പുതുമ നിറയ്ക്കുന്നു..

മലബാർ റസ്റ്റോറന്റ് അവതരിപ്പിക്കുന്നു...ചിക്കന്റെ വ്യത്യസ്തമായ വിഭവങ്ങൾ..Malabar Exclusive Recipe...
26/04/2017

മലബാർ റസ്റ്റോറന്റ് അവതരിപ്പിക്കുന്നു...

ചിക്കന്റെ വ്യത്യസ്തമായ വിഭവങ്ങൾ..

Malabar Exclusive Recipe...

കണിമലരിന്റെ പൊൻ പ്രഭയിൽ ,                   പുത്തരിനെല്ലിന്റെ നേർകാഴ്ചയിൽകുത്തരിച്ചോറിന്റെ  നിറപ്പകിട്ടിൽ               ...
09/04/2017

കണിമലരിന്റെ പൊൻ പ്രഭയിൽ , പുത്തരിനെല്ലിന്റെ നേർകാഴ്ചയിൽ
കുത്തരിച്ചോറിന്റെ നിറപ്പകിട്ടിൽ
രുചി ഭേദങ്ങളുടെ നിറക്കാഴ്ചയിൽ
നാവിൻതുമ്പത്തെ സ്വാദിഷ്ടമാക്കാൻ ഈ വിഷുക്കാലം നിങ്ങളോടൊപ്പം
നിങ്ങളുടെ ഇഷ്ടപ്പെട്ട മലബാർ റസ്റ്റോറന്റും
25 കൂട്ടം വിഭവങ്ങളും ഇരുതരം പായസവുമായി വിഷു സദ്യ.

നിങ്ങൾക്കെവർക്കും ഞങ്ങളുടെ വിഷുദിനാശംസകൾ...

കണിമലരിെന്റെ പൊൻ പ്രഭയിൽ ,                   പുത്തരിനെല്ലിന്റെ നേർകാഴ്ചയിൽകുത്തരിച്ചോറിന്റെ             നിറപ്പകിട്ടിൽ   ...
05/04/2017

കണിമലരിെന്റെ പൊൻ പ്രഭയിൽ , പുത്തരിനെല്ലിന്റെ നേർകാഴ്ചയിൽ
കുത്തരിച്ചോറിന്റെ നിറപ്പകിട്ടിൽ
രുചി ഭേദങ്ങളുടെ നിറക്കാഴ്ചയിൽ
നാവിൻതുമ്പത്തെ സ്വാദിഷ്ടമാക്കാൻ ഈ വിഷുക്കാലം നിങ്ങളോടൊപ്പം
നിങ്ങളുടെ ഇഷ്ടപ്പെട്ട മലബാർ റസ്റ്റാറന്റും
22 കൂട്ടം വിഭവങ്ങളുമായി

നിങ്ങൾക്കെവർക്കും ഞങ്ങളുടെ വിഷുദിനാശംസകൾ

Address

Al Nuaimiya Builing, Behind Grand Service Station, Near Sanaya
Al Ajman
17595

Opening Hours

Monday 07:00 - 00:00
Tuesday 07:00 - 00:00
Wednesday 07:00 - 00:00
Thursday 07:00 - 00:00
Friday 07:00 - 00:00
Saturday 07:00 - 00:00
Sunday 07:00 - 00:00

Telephone

+97167486680

Alerts

Be the first to know and let us send you an email when Malabar Restaurant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malabar Restaurant:

Share

Category