Oshin Restaurant

Oshin Restaurant Oshin Restaurant - A culinary haven in the heart of Wayanad. ✨ Indulge in our exquisite menu, where every dish is a celebration of local flavors.

Join us on a journey of taste and warmth. 🍽️❤️

32 തരം വിഭവങ്ങളുമായി OSHIN നിങ്ങൾക്കായി ഒരുക്കുന്നു  ഒഷിൻ സ്പെഷ്യൽ ഓണ സദ്യ !!Dine in 379/- + TaxTake Away 469/- + TaxFam...
03/09/2024

32 തരം വിഭവങ്ങളുമായി OSHIN നിങ്ങൾക്കായി ഒരുക്കുന്നു ഒഷിൻ സ്പെഷ്യൽ ഓണ സദ്യ !!

Dine in 379/- + Tax
Take Away 469/- + Tax
Family Pack(4) 1610/- + Tax

Booking time up to
06.00 pm, 14-08-2024

PRE-BOOK ചെയ്യാനായി ഇപ്പോൾ തന്നെ വിളിക്കൂ :

+91 8593000779
+91 8593010555

Location : Opp. Civil Station, Kalpetta, Wayanad

CHICKEN KANTHARI STICKഒരു രക്ഷയും ഇല്ല, കലക്കൻ ടേസ്റ്റ്. Try the Chicken Kanthari Stick from Oshin Restaurant.          ...
03/07/2024

CHICKEN KANTHARI STICK

ഒരു രക്ഷയും ഇല്ല, കലക്കൻ ടേസ്റ്റ്.

Try the Chicken Kanthari Stick from Oshin Restaurant.

വെറും കോഴി കറിയല്ല, ഇത് കരിക്കിലൊരുഗ്രൻ കോഴി കറി!!ഓഷിൻ റെസ്റ്റോറൻ്റിലെ കരിക്കിലെ കോഴി ആസ്വാദിക്കൻ ഏവർക്കും സ്വാഗതം      ...
25/06/2024

വെറും കോഴി കറിയല്ല, ഇത് കരിക്കിലൊരുഗ്രൻ കോഴി കറി!!

ഓഷിൻ റെസ്റ്റോറൻ്റിലെ കരിക്കിലെ കോഴി ആസ്വാദിക്കൻ ഏവർക്കും സ്വാഗതം

Wishing you a joyful Bakrid filled with love, peace, and happiness. May your celebrations be full of delicious moments a...
16/06/2024

Wishing you a joyful Bakrid filled with love, peace, and happiness. May your celebrations be full of delicious moments and cherished memories.

🐑❤️

കപ്പയോ കൊഞ്ചോ എന്താന്ന് വെച്ചാ തരാം!അടിച്ചു കേറി വാ…ഓഷിൻ റെസ്റ്റോറൻ്റിലെ കാന്താരി കപ്പയും കൊഞ്ചും ആസ്വാദിക്കൻ ഏവർക്കും സ...
08/06/2024

കപ്പയോ കൊഞ്ചോ എന്താന്ന് വെച്ചാ തരാം!
അടിച്ചു കേറി വാ…

ഓഷിൻ റെസ്റ്റോറൻ്റിലെ കാന്താരി കപ്പയും കൊഞ്ചും ആസ്വാദിക്കൻ ഏവർക്കും സ്വാഗതം

Tea aficionados, rejoice! 🍵✨ Indulge in the art of tea at Oshin Restaurant this International Tea Day. Sip, savor, and c...
21/05/2024

Tea aficionados, rejoice! 🍵✨ Indulge in the art of tea at Oshin Restaurant this International Tea Day. Sip, savor, and celebrate the magic of every cup.

മലബാറിന്റെ രുചിയും, കൈപ്പുണ്യത്തിന്റെ മികവും!മലബാറിന്റെ രുചികൾ Oshinന്റെ കൈപ്പുണ്യത്തിൽ രുചിച്ചറിയാൻ നിങ്ങൾക്കുമൊരവസരം.വ...
19/05/2024

മലബാറിന്റെ രുചിയും, കൈപ്പുണ്യത്തിന്റെ മികവും!

മലബാറിന്റെ രുചികൾ Oshinന്റെ കൈപ്പുണ്യത്തിൽ രുചിച്ചറിയാൻ നിങ്ങൾക്കുമൊരവസരം.

വന്നോളീ, തിന്നോളീ, ഉള്ളം നിറച്ചോളീ...

മലബാറിന്റെ മനസ്സ് തൊട്ടറിഞ്ഞ വിഭവങ്ങൾ!50ൽ പരം രുചിയൂറും വിഭവങ്ങളുമായി മലബാർ തക്കാരം തയ്യാറായി കഴിഞ്ഞു…വന്നോളീ, തിന്നോളീ,...
15/05/2024

മലബാറിന്റെ മനസ്സ് തൊട്ടറിഞ്ഞ വിഭവങ്ങൾ!

50ൽ പരം രുചിയൂറും വിഭവങ്ങളുമായി മലബാർ തക്കാരം തയ്യാറായി കഴിഞ്ഞു…

വന്നോളീ, തിന്നോളീ, ഉള്ളം നിറച്ചോളീ...

Address

Oppo. Civil Station, Madathumpadi
Kalpetta
673122

Opening Hours

Tuesday 7am - 10pm
Wednesday 7am - 10pm
Thursday 7am - 10pm
Friday 7am - 10pm
Saturday 7am - 10pm
Sunday 7am - 10pm

Alerts

Be the first to know and let us send you an email when Oshin Restaurant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Oshin Restaurant:

Share

Category