08/11/2023
നല്ല പൊളിപ്പൻ ബീഫ് വാരിയെല്ല് കറിയും പുട്ടും 😍
പരമ്പരാഗതമായി ഈ കറി ക്രിസ്ത്യൻ കുടുംബങ്ങളിൽ വിവാഹങ്ങളും ഉത്സവങ്ങളും ഉൾപ്പെടെ വളരെ വിശേഷപ്പെട്ട അവസരങ്ങളിൽ ഉണ്ടാക്കുന്നു. ഈ കട്ടിന് മാംസത്തിനുള്ളിൽ മാർബിൾ ചെയ്ത കൊഴുപ്പ് ഉണ്ട്, ഇത് പാകം ചെയ്ത വിഭവത്തിന് അതിശയകരമായ രുചി നൽകുന്നു. അവസാനം ആ എല്ലു കഷ്ണം വായിലേക്ക് വലിച്ചു കുടിക്കുമ്പോ കിട്ടുന്ന ആ രുചി. എന്റെ പൊന്നോ.. ഒരു രക്ഷയും ഇല്ല.