17/12/2014
തൃപ്രയരിന്റെ സ്വന്തം അപ്ലിക്കേഷന്‍ Download http://goo.gl/z2fwxb.
===================================
തൃപ്രയറിന്റെ 10 KMചുറ്റളവില്‍ ഉള്ള എല്ലാ സസ്ഥാപനങ്ങളേയും, സേവനങ്ങളെയും . പറ്റിയുള്ള വിവരങ്ങള്‍ അറിയുവാന്‍ വേണ്ടി തികച്ചും സൌജന്യമായി തയ്യാറാക്കിയിട്ടുള്ള ഈ അപ്ലിക്കേഷന്‍ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇൻസ്റ്റോൾ ചെയാവുനതാണ്
(ആപ്പിൾ IOS, windows platformil ഈ അപ്ലിക്കേഷന്‍ അടുത്ത് തന്നെ ലഭ്യമാകുനതാണ് , കൂടാതെ internet browser ല്‍ triprayar.in എടുത്താലും അപ്ലിക്കേഷന്‍ ലെ എല്ലാ സേവനങ്ങളും ലഭ്യമാകും )
പ്രത്യേകതകൾ
Direct Calling
Email
Website Adress
Map
Overview
image gallery
Video ads
Review
Download http://goo.gl/z2fwxb